സ്നേഹത്തിന് ഓര്മ്മകളില്ല.
ആഗ്രഹങ്ങളുമായും
സുഖലോലുപതയുമായും
അതിനു ബന്ധമില്ല.
അതിനാല് ശുദ്ധമായ
സനേഹത്തിനു നാശമില്ല.
എല്ലാം തുറന്നു പറയാനൊരു സുഹ്ര്ത്ത്,
ആ സുഹ്ര്ത്തിന്റെ സാമീപ്യം
മനസ്സിലെ സങ്കീര്ണതകള്ക്ക് ആശ്വാസമായിത്തീരുമ്പോള്,
ആ സുഖം,സാന്ത്വനം.....
ഒരു കുളിര്ക്കാറ്റിന്റെ തലോടലായി അനുഭവപ്പെടാം.
സൗഹ്ര് ദം ശക്തിയാണ്,സമാധാനമാണ്,
ശന്തിയാണ്.....................
നല്ല സൗഹ്ര്ദങ്ങള് എന്നെന്നും
നില നിര്ത്താന്..............
ഇല്ലോളം എന്നെ സ്നേഹിക്കൂ......
കുന്നോളം...തിരിച്ചു തരാം.....
Thursday, March 5, 2009
Subscribe to:
Post Comments (Atom)
സ്നേഹത്തിനു അതിരുകളില്ല
ReplyDeleteവളരെ നല്ലത് ..